ചേർക്കൽ

അങ്ങനെ ആ
ദ്രാവകം ദ്രവിച്ചു ദ്രവിപ്പിച്ചു
എന്നു പറയുന്നത് ആണ്
നല്ലത്..അല്ലെ

ചിലർ ചേരാത്തവ
ഒട്ടും ചേർക്കേണ്ടാത്ത
ഒട്ടും ചേരേണ്ടാത്തവ ചേർത്ത്
ചേർത്ത് വയ്ക്കുകയായിരുന്നു


ചേരേണ്ടവ ചേർക്കാൻ
സമയമായപ്പോൾ ചേരേണ്ടവ
ചേർന്നതും ഇല്ല ചേരേണ്ടാത്തവ
തങ്ങിനിന്ന് സമസ്യ ആയി

ചിലർക്ക് കൗതുകം
ചിലർക്ക് അജ്ഞത
ചിലർക്ക് വഴിത്തിരിവ്
വേറെ ചിലർക്ക് അത്....

ചേർക്കൽ എന്നത്
നാം ആലോചിച്ചു ചെയ്യണം
അല്ലേൽ അത് ഇതെപ്പോലെ
ഒരു സമസ്യ ആകും

അങ്ങനെ ആ
ദ്രാവകം ദ്രവിച്ചു ദ്രവിപ്പിച്ചു
എന്നു പറയുന്നത് ആണ്
നല്ലത്..അതല്ലേ ശരി



Comments

Post a Comment

Popular posts from this blog

Unending ,but ending

ChatGPT-It not just a chatbot

തിരയൽ