തിരയൽ
link
കുറിച്ചിടാൻ ഒരു ഇടം വേണം
കുറിക്കുവാൻ വേണ്ടി വരികൾ വേണം വരികൾ തിരഞ്ഞു നടക്കുന്നു
കിട്ടിയിട്ട് വേണം പറയുവാൻ
എനിക്ക് കുറെ നാൾ
ആയി വെമ്പൽ കൊള്ളുന്ന ചിലത്..
കിട്ടുമ്പോൾ അത് അർത്ഥവത്തായ രീതിയിൽ
ഫലപ്രദമാകുമോ എന്നറിയില്ല, എന്നാലും...
മഹിന്ദൻ
Comments
Post a Comment